central government banned the repatriation of expats dead bodies

ചരക്ക് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങള്‍ പോലും വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നു കുവൈറ്റിലെ വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു